Header AD

ആടിന്റെ രണ്ടാം ഭാഗം വരുന്നു : ഒപ്പം ഷാജി പാപ്പനും കൂട്ടരും


മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽജയസൂര്യഭഗത് മാനുവൽസൈജു കുറുപ്പ്ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ . ആട്-2  അടുത്ത വർഷം  ചിത്രം റിലീസ് ചെയ്യും . മിഥുൻ മാനുവൽ  തോമസ്
 തന്നെ സംവിധാനം നിർവഹിക്കുകയും , ഫ്രൈഡേ ഫിലിം ഹൌ സിന്റെ ബാനറിൽ വിജയ് 
ബാബുവും സാന്ദ്ര തോമസും നിർമാണം നിർവഹിക്കുകയും ചെയ്യും . പ്രേക്ഷകർ ഏറെ 
കാത്തിരിക്കുന്ന രണ്ടാം  വരവാണ് ഷാജി പാപ്പന്റെത് . ആദ്യ ഭാഗം പരാജയ മാണെങ്കിലും ചിത്രം 
ഏറെ ശ്രദ്ധിക്ക പെടുകയും പുതുതലമുറ ഷാജി പാപ്പാനെയും കൂട്ടരെയും ഏറ്റടുക്കുകയും ചെയ്തു .


ആടിന്റെ രണ്ടാം ഭാഗം വരുന്നു : ഒപ്പം ഷാജി പാപ്പനും കൂട്ടരും ആടിന്റെ  രണ്ടാം ഭാഗം വരുന്നു : ഒപ്പം ഷാജി പാപ്പനും  കൂട്ടരും Reviewed by Ashith kp on 10:16 PM Rating: 5

No comments

Post AD