Header AD

ഇന്ത്യയിൽ തന്നെ ഒന്നാമനായി തോപ്പിൽ ജോപ്പൻ



ടീസറിൽ ഇനി ജോപ്പൻ ഒന്നാമൻ ....
24 മണിക്കൂറിൽ 5 .10 ലക്ഷം വ്യൂസ് എന്ന കസബയുടെ റെക്കോർഡ് ജോപ്പൻ 19 മണിക്കൂറിൽ മറികടന്നു ...

ജോണി ആന്റണി സംവിധാനം നിർവഹിച്ച പുതിയ മമ്മൂക്ക ചിത്രമാണ് തോപ്പിൽ ജോപ്പൻ . ചിത്രത്തിന്റെ ടീസറുകൾ സോഷ്യൽ മീഡിയകളിൽ വൈറൽ  ആവുകയാണ് . ആദ്യ ടീസറിൽ മമ്മൂക്കയെ കാണാത്തതിൽ ആരാധകർക്ക് വളരെ നിരാശയായിരുന്നു. മമത മോഹൻദാസും , ആൻഡ്രിയയും മാണ്  മമ്മൂക്കയുടെ നായികമാരായി എത്തുന്നത് . ആദ്യ ടീസർ യൂട്യൂബിൽ കണ്ടത് ലക്ഷകണക്കിന് പേരാണ് ശേഷം രണ്ടാം  ടീസർ ഇറങ്ങി 24 മണിക്കൂർ കഴിയുമ്പോൾ 645,898+ വ്യൂവേഴ്സ് ആണ് ലഭിച്ചത്. ആദ്യ ടീസറിന് ആകെ 
15 ലക്ഷം വ്യൂവേഴ്സ് ആണ് ഉള്ളത് ഈ റെക്കോർഡ് ടീസർ-2  തകർക്കും
 എന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം.വിദ്യാസാഗറാണ് സംഗീതം
 നിർവഹിച്ചിരിക്കുന്നത്.ചിത്രം ഒക്ടോബർ  7ന്  റിലീസ് ചെയ്യും .ടീസർ യൂട്യൂ-
ബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു .

                                       തോപ്പിൽ ജോപ്പൻ ടീസർ -2 
                                           


തോപ്പിൽ ജോപ്പൻ ടീസർ-1 



ഇന്ത്യയിൽ തന്നെ ഒന്നാമനായി തോപ്പിൽ ജോപ്പൻ ഇന്ത്യയിൽ തന്നെ ഒന്നാമനായി തോപ്പിൽ ജോപ്പൻ Reviewed by Ashith kp on 8:50 AM Rating: 5

No comments

Post AD