Header AD

തെലുങ്ക് പ്രേമത്തിലെ "പതിവായി ഞാൻ അവളെ കാണാൻ പോവാറുണ്ട് " സോങ് ടീസർ പുറത്തിറങ്ങി

കേരളകരയാകെ അലയടിച്ച 2015 ലെ സൂപ്പർ ഹിറ്റ് ചലച്ചിത്രമായ "പ്രേമം" തെലുഗി ലേക്ക് ചേക്കേറുകയാണ്. നാഗചൈതന്യ നായകനാകുന്ന തെലുങ്ക് പതിപ്പിൽ ശ്രുതി ഹാസൻ , അനുപമ പരമേശ്വരൻ , മഡോണ സ്റെബാസ്റ്യാൻ  എന്നിവർ നായികമാരായി എത്തുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദൂ മോണ്ടോട്ടിയാണ്. ചിത്രത്തിന് സംഗീതം നൽകിയത് ഗോപി സുന്ദറും രാജേഷ് മുരുഗേഷനുംമാണ് .


Watch  Agarthula Song Teaser From Premam Here


Watch Premam Trailer Here


തെലുങ്ക് പ്രേമത്തിലെ "പതിവായി ഞാൻ അവളെ കാണാൻ പോവാറുണ്ട് " സോങ് ടീസർ പുറത്തിറങ്ങി തെലുങ്ക് പ്രേമത്തിലെ "പതിവായി ഞാൻ അവളെ കാണാൻ പോവാറുണ്ട് " സോങ് ടീസർ പുറത്തിറങ്ങി Reviewed by Ashith kp on 9:52 AM Rating: 5

No comments

Post AD